സദ്ഗുരു ശ്രീമദ് അഭേദാനന്ദ സ്വാമി തിരുവടികള്‍ ൧൯൫൫ ഫെബ്രുവരി ൨൪ന് തിരുവനന്തപുരം കോട്ടക്കകത്ത് അഭേദാശ്രമത്തില്‍ ഭദ്ര ദീപം കൊളുത്തി അഖണ്ഡ മഹാമന്ത്ര ജപം ആരംഭിച്ചു. അന്നു മുതല്‍ ഈ ആശ്രമത്തില്‍ മഹാമന്ത്ര ജപം രാപകല്‍ ഭേദമില്ലാതെ ഇരുപത്തിനാല് മണിക്കൂറും നടന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ ഈ ആശ്രമത്തിനു മഹാ മന്ത്രാലയം എന്ന പേരുണ്ടായി.
Thursday, 27 November 2008
Subscribe to:
Post Comments (Atom)


0 comments:
Post a Comment